Hina Khan Stunning Look: ലേസ് ലെഹങ്കയ്‌ക്കൊപ്പം ഹോട്ട് പ്ലംഗിംഗ് ബ്ലൗസിൽ ഹിന ഖാൻ - ചിത്രങ്ങള്‍ വൈറല്‍

Tue, 03 Jan 2023-12:07 am,

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ്  ഹിന ഖാന്‍റെ മുന്നേറ്റം. .

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.   

 

ലേസ് ലെഹങ്കയ്‌ക്കൊപ്പം ഹോട്ട് പ്ലംഗിംഗ് ബ്ലൗസ് അണിഞ്ഞുള്ള ഹിനയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈരലായി മാറിയിരിയ്ക്കുന്നത്. 

ഡയമണ്ട് ആഭരണങ്ങളും ധാരാളം സിൽവർ സ്പാർക്ക്ലി വളകളും ഉപയോഗിച്ചാണ് ഹിന ഖാൻ തന്‍റെ ഫ്യൂഷൻ ലുക്ക് സ്റ്റൈൽ ചെയ്യുന്നത്.   പുതിയ ഫോട്ടോഷൂട്ടിലാണ് താരം തന്‍റെ ബ്യൂട്ടിഫുള്‍ ലുക്ക് പുറത്തെടുക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link