Hina Khan Photoshoot: ബ്ലാക്ക് ഡ്രസില്‍ രാജ്ഞിയെപ്പോലെ ഹിന ഖാന്‍, ചിത്രങ്ങള്‍ കാണാം
പ്രശസ്ത ടെലിവിഷന്‍ താരം Hina Khan സൗന്ദര്യത്തിന്‍റെ കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എന്നും മുന്‍പിലാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഹിന ഖാന്‍ തന്‍റെ latest Photoshoot ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഹിന ഖാന്‍ (Hina Khan) അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Black Co-Ord Set അണിഞ്ഞുള്ള ഹിന ഖാന്‍റെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.
Fashion -ന്‍റെ കാര്യത്തില്‍ ഇപ്പോഴും updated ആണ് ഹിന ഖാന്‍, ഹിനയുടെ ഈ പുതിയ ഫോട്ടോസ് ആരാധകർ ഏറെ പ്രശംസിക്കുകയാണ്. . Western, Indian Look രണ്ടും താരത്തിന് യോജിക്കും എന്നത് ഈ താരത്തിന്‍റെ മാത്രം പ്രത്യേകതയാണ്...