Hina Khan latest Pics: ആരാധകരുടെ ഹൃദയം കീഴടക്കി ഹിന ഖാന്‍, സ്റ്റൈലിഷ് ലുക്ക് വൈറല്‍

Wed, 20 Jul 2022-3:35 pm,

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍  (Hina Khan). സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും  എന്നും മുന്‍പിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  Killing Look - ലാണ് ഹിന ഖാന്‍ തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ കാണപ്പെടുന്നത്.  

 

നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഹിന ഖാന്‍  ഈ ചിത്രങ്ങളില്‍ ഒരു Green Queen ആയി കാണപ്പെട്ടു.  

 

ഹിന ഖാൻ തന്‍റെ ഫാഷൻ ലുക്കിൽ തിളങ്ങുകയാണ് ഈ ചിത്രങ്ങളില്‍.  തന്‍റെ ഈ ഫോട്ടോകളിലൂടെ  ടെലിവിഷന്‍  രംഗത്തെ  ഫാഷൻ രാജ്ഞി താനാണെന്ന് ഹിന ഖാന്‍ ഒരിക്കൽ കൂടി തെളിയിയ്ക്കുകയാണ്.

നടിയുടെ Fashion Statement ഏവരും അംഗീകരിയ്ക്കുന്ന ഒന്നാണ്. ഈ ചിത്രങ്ങളിലും കഥ വ്യത്യസ്തമല്ല.  പച്ച നിറത്തിലുള്ള  സാറ്റിൻ ടോപ്പ്,   അതിന് അനുയോജ്യമായ പ്രിന്‍റഡ് ട്രൗസറുമായി ജോടിയാക്കിയാണ് താരം അണിഞ്ഞിരിയ്ക്കുന്നത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link