Starkids first time celebrate Holi: രാഹാ കപൂർ മുതൽ ദേവി ബസു വരെ, ഈ വര്‍ഷം ആദ്യ ഹോളി ആഘോഷിക്കുന്ന താരക്കുട്ടികള്‍ ഇവരാണ്

Mon, 06 Mar 2023-9:55 pm,

Star Kids first Holi 

ഈ സ്റ്റാർകിഡുകൾ ഈ വർഷം ആദ്യമായി ഹോളി ആഘോഷിക്കും.  രാഹാ കപൂർ മുതൽ ദേവി ബസു സിംഗ് ഗ്രോവർ വരെ, കഴിഞ്ഞ വർഷം മാർച്ചിന് ശേഷം 2022 ൽ ജനിച്ച നിരവധി സ്റ്റാർകിഡുകൾ ഉണ്ട്, ഇപ്പോൾ ഈ വർഷം അവരുടെ ആദ്യത്തെ ഹോളി ആഘോഷിക്കും.

രാഹാ കപൂർ   (Raha Kapoor)

രൺബീർ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും മകൾ രാഹാ കപൂർ ഈ വർഷം തന്‍റെ ആദ്യ ഹോളി ആഘോഷിക്കും. ഈ അവസരത്തിൽ രാഹായെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ലക്ഷ്  സിംഗ് ലിംബാച്ചിയ (Laksh Singh Limbaachiya)  കൊമേഡിയന്‍ ഭാരതി സിംഗിന്‍റെ മകൻ ഗോലയുടെയും (ലക്ഷ്  സിംഗ് ലിംബാച്ചിയ) ആദ്യ ഹോളിയാണ് ഇത്. 

വായു കപൂർ അഹൂജ  (Vayu Kapoor Ahuja) അനിൽ കപൂറിന്‍റെ ചെറുമകനും സോനം-ആനന്ദിന്‍റെ മകനുമായ വായു കപൂർ അഹൂജയ്ക്കും ഈ വർഷത്തെ ആദ്യ ഹോളിയാണ്.  

ദേവി ബസു സിംഗ് ഗ്രോവർ  (Devi Basu Singh Grover) ബിപാഷ-കരൺ ദമ്പതികളുടെ മകൾ ദേവി ബസു സിംഗ് ഗ്രോവര്‍ ഇതാദ്യമായാണ് നിറങ്ങളുടെ ഈ ഉത്സവം തന്‍റെ മുന്നിൽ കാണുന്നതും അതിന്‍റെ ഭാഗമാകുന്നതും. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link