Honey Rose: സാരിയിൽ മനംമയക്കി ഹണി റോസ്; പുത്തൻ ചിത്രങ്ങൾ കാണാം

Fri, 04 Aug 2023-3:16 pm,

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. (Photo credit: Harikrishnan Maradu)

സിനിമയിലെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും ഹണി സജീവമാണ്. (Photo credit: Harikrishnan Maradu)

ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. (Photo credit: Harikrishnan Maradu)

ഈ അടുത്ത കാലത്തായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്. (Photo credit: Harikrishnan Maradu)

കേരളത്തിലെ പല സംരംഭങ്ങളുടെയും ഉദ്ഘാടകയായി ഹണി റോസ് എത്താറുണ്ട്. 

പതിവായി ഉദ്ഘാടന വേദികളിലെത്തുന്നതിന് ഹണി വലിയ വിമർശനവും ഏറ്റുവാങ്ങാറുണ്ട്. 

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ച് സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി, മോൺസ്റ്റ‍‍ർ തുടങ്ങിയവയാണ് ഹണി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link