Todays Horoscope: വൃശ്ചിക രാശിക്കാർക്ക് ചെലവേറും, ധനു രാശിക്കാർക്ക് ജോലി ലഭിക്കും, അറിയാം ഇന്നത്തെ രാശിഫലം!

Mon, 07 Oct 2024-6:24 am,

Horoscope Today 07 October 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ഇടവ രാശിക്കാർ ഭാവിയിലേക്ക് നിക്ഷേപം നടത്തും, മിഥുന രാശിയിലെ ജോലിയുള്ളവർക്ക് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കുന്ന ദിനം

ചിങ്ങ രാശിക്കാരുടെ സാമ്പത്തികം ഇരട്ടിക്കും,  വർധിക്കും, തുലാം രാശിക്കാർക്ക് വിശേഷം നേട്ടങ്ങൾ ലഭിക്കും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് സമ്മിശ്ര ദിനം, ചിന്തയും വിവേകവും ഉപയോഗിച്ച് ജോലി പൂർത്തിയാക്കുക, ഓഫീസിൽ സ്വാധീനമുള്ള ചിലരെ നിങ്ങൾ കണ്ടുമുട്ടും അത് നിങ്ങൾക്ക് ഉപയോഗപ്രദമാകും. നിങ്ങളുടെ ബോസ് നിങ്ങൾക്ക് ചില വലിയ ഉത്തരവാദിത്തങ്ങൾ നൽകിയേക്കാം. വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കും

ഇടവം (Taurus):  ഇന്നിവർക്ക് സന്തോഷത്തിന്റെ ദിനം, ഭാവിയിലേക്ക് നിക്ഷേപം നടത്തും, ചില ജോലികൾ ആലോചിച്ചു മാത്രം ചെയ്യുക, വിവാഹ ജീവിതം സന്തോഷപൂർണ്ണമായിരിക്കും, ജോലിയിൽ ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.

മിഥുനം (Gemini): ഇന്ന് ജോലി ചെയ്യുന്നവർക്ക് നല്ല ദിനം, പ്രമോഷൻ ലഭിക്കും, നിങ്ങളുടെ ജോലി മുതിര്ന്ന ഉദ്യോഗസ്ഥർക്ക് തൃപ്തി ലഭിക്കും,  പ്രധാന കാര്യങ്ങൾക്കായി ധനം ചെലവഴിക്കും, ബിസിനസുകാർക്ക് നേട്ടങ്ങളുടെ ദിനം.  

കർക്കടകം (Cancer): ഇന്നിവർക്ക് ആശങ്കാജനകമായ ദിനം, ചില പഴയ ജോലികൾ കൂടുതൽ സമ്മർദ്ദമുണ്ടാക്കും, ജോലി ചെയ്യാനുള്ള താൽപ്പര്യം കുറയും, ചില ബിസിനസ് പ്ലാനുകൾ നിങ്ങൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം.  

ചിങ്ങം (Leo):  ഇന്നിവർക്ക് സാമ്പത്തികമായും നല്ല ദിനം, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ തീർക്കാൻ കഴിയും, ധനനേട്ടം, ഉണ്ടാകും, വിദ്യാർത്ഥികൾക്ക് നല്ല ദിനം. 

കന്നി (Virgo): ഇന്നിവർക്ക് സാധാരണ ദിനം, പുതിയ വസ്തു, വാഹനം എന്നിവ വാങ്ങാൻ യോഗം, കുടുംബ ജീവിതം സന്തോഷപൂർണമാകും, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കുക. 

തുലാം (Libra): ഇന്നിവർ വിശേഷ നേട്ടങ്ങളുടെ ദിനം, കിട്ടാതുറന്ന പണം തിരികെ കിട്ടും, വസ്തു വാങ്ങാൻ യോഗം, ആരുടെ കയ്യിൽ നിന്നും പണം കടം വാങ്ങരുത്, വീട്ടിൽ പുതിയൊരു അതിഥി വന്നേക്കാം.  

വൃശ്ചികം (Scorpio): ഇന്നിവർക്ക് ചിലവേറും, വരുമാനവും ചിലവും ഒരുപോലെ കൊണ്ടുപോകുക, ആഗ്രഹിക്കാത്ത ചെലവ് വരും, സാമ്പത്തിക പ്രശ്നങ്ങൾ മാറും.

ധനു (Sagittarius): ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് നല്ല ദിനം, പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും, സാമ്പത്തികം മികച്ചതായിരിക്കും.  

മകരം (Capricorn): ഇന്നിവർക്ക് പുരോഗതിയുടെ ദിനം, രാഷ്ട്രീയക്കാർക്ക് നല്ല പദവി ലഭിക്കും, നിക്ഷേപം നടത്തും.  

കുംഭം (Aquarius): ഇന്നിവർക്ക് ഫലനേട്ടങ്ങളുടെ  ദിനം, വലിയ ഒരു പദവി ലഭിക്കും, കുടുംബത്തിലെ ചില പ്രശ്നങ്ങൾ മാറും, കുട്ടികളോടൊപ്പം നല്ല സമയം ചെലവഴിക്കും

മീനം (Pisces): ഇന്നിവർക്ക് നല്ല ദിനം, ജോലിസ്ഥലത്ത് ഇന്ന് നേട്ടങ്ങളുടെ ദിനം, ഒരു ജോലിയിലും ധൃതി അരുത്.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link