Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Fri, 11 Oct 2024-6:20 am,

Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പോസിറ്റീവ് ദിനം,  കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, 

തുലാം രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, ധനു രാശിക്കാർക്ക് ഏറ്റക്കുറച്ചിലുകളുടെ ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് നല്ലദിനം, ജോലികളൊക്കെ ആലോചിച്ചു ചെയ്യുക അതിലൂടെ നേട്ടങ്ങൾ ലഭിക്കും, എവിടെയെങ്കിലും യാത്രപോകാൻ യോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും.  

ഇടവം (Taurus):  ഇന്നിവർക്ക് പ്രശ്നങ്ങൾ ഏറും, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും, ചെലവേറും, സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു വേണം അല്ലെങ്കിൽ പണിപാളും, മനഃസന്തോഷം ലഭിക്കും.

മിഥുനം (Gemini): ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം, ജോലിയിൽ ആക്റ്റീവ് ആയിരിക്കും, അപരിചിതരുമായി ദൂരം സൂക്ഷിക്കുക, സാമ്പത്തിക നേട്ടമുണ്ടാകും, സർക്കാർ ജോലിയുള്ളവർക്ക് സന്തോഷ വാർത്ത ലഭിക്കും. 

കർക്കടകം (Cancer): ഇന്നിവർക്ക് പ്രശ്നങ്ങളുടെ ദിനം, വിവാഹ ജീവിതം അടിപൊളിയായിരിക്കും, ചെലവ് കുറയ്ക്കുക, വാദവിവാദങ്ങളിൽ ഏർപ്പെടരുത്. 

ചിങ്ങം (Leo):  ഇന്നിവർക്ക് ആദരവ് ലഭിക്കും', സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും, സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കും. 

കന്നി (Virgo): ഇന്നിവർക്ക് ആകസ്മിക നേട്ടങ്ങളുടെ ദിനം, ആഗ്രഹങ്ങൾ പൂർത്തീകരിക്കും, കർമ്മ രംഗത്ത് പുരോഗതി, കുട്ടികളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും. 

തുലാം (Libra): ഇന്നിവർക്ക് ജോലിയിൽ നേട്ടങ്ങളുടെ ദിനം, ജോലിയുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കും, വിദ്യാർത്ഥികൾക്ക് മാനസിക സന്തോഷം ഉണ്ടാകും.  

വൃശ്ചികം (Scorpio): എന്നിവർക്ക് സന്തോഷത്തിന്റെ ദിനം, ആഗ്രഹങ്ങൾ പൂർത്തിയാക്കും, ജീവിതപങ്കാളിയുടെ പ്രശ്നങ്ങൾ മാറും, ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറും.

ധനു (Sagittarius): ഇന്നിവർക്ക് സമ്മിശ്ര ദിനം, വസ്തുവിൽ ആലോചിച്ചു മാത്രം നിക്ഷേപം നടത്തുക, അച്ഛനോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. 

മകരം (Capricorn): ഇന്നിവർക്ക് സുഖസന്തോഷങ്ങളുടെ ദിനം, പ്രശ്നങ്ങൾ പരിഹരിക്കും, കാര്യങ്ങൾ എല്ലാം പെട്ടെന്ന് നല്ല രീതിയിൽ നടക്കും.    

കുംഭം (Aquarius): ഇന്നിവർക്ക് പ്രശനങ്ങളുടെ ദിനം, പ്രശ്നങ്ങൾ അച്ഛനുമായി സംസാരിച്ചു തീർക്കും, പഴയ കൊടുക്കൽ വാങ്ങാൻ നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. 

മീനം (Pisces): ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം, ബിസിനസിൽ ലാഭം, സന്താനങ്ങൾക്കും നല്ല ദിനം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link