Todays Horoscope: മേട രാശിക്കാർക്ക് വരുമാനം വർധിക്കും, ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Wed, 23 Oct 2024-8:23 am,

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. ഇന്ന് മേട രാശിക്കാരുടെ വരുമാനം വർധിക്കും, ഇടവ രാശിക്കാർ ലാഭ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,

കന്നി രാശിക്കാറിലേ പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് നല്ല ദിനം,  തുലാം രാശിക്കാർക്ക് ബഹുമാനം ലഭിക്കും, വൃശ്ചിക രാശിക്കാർക്ക് സമ്മിശ്ര ദിനം,  മകര രാശിക്കാർക്ക് ഇന്ന് നല്ലദിനം, മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവരുടെ വരുമാനം വർധിക്കും, ജീവിത പങ്കാളിയുമായി നല്ലൊരു ദിനമായിരിക്കും, 

ഇടവം (Taurus):  ഇന്നിവർ ലാഭനേട്ടങ്ങളിൽ ശ്രദ്ധ ചെലുത്തുക,മാതാപിതാക്കളുടെ ആശീർവാദത്തിൽ നടക്കാതിരുന്ന കാര്യങ്ങൾ നടക്കും, അവിവാഹിതർക്ക് നല്ല ആലോചനകൾ വരും, ജോലിയിൽ സന്തുഷ്ടതയില്ലെങ്കിൽ മറ്റൊന്ന് ട്രൈ ചെയ്യൂ.  

 

മിഥുനം (Gemini): ഇന്നിവർക്ക് സമ്മിശ്രദിനം, കുട്ടികളുടെ കറിയാറുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക തീരുമാനം എടുക്കും, വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കുക, ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ഉണ്ടാകും.  

 

 

കർക്കടകം (Cancer): ഇന്നിവരുടെ സാഹസവും പരാക്രമവും വർധിക്കും, കോടതി കാര്യങ്ങളിൽ വിജയം, ധനനേട്ടം, ആരുടെ കയ്യിൽ നിന്നും ഈ സമയയമ പണം കടം വാങ്ങരുത്, പൂർത്തിയ ജോലി ലഭിക്കാൻ സാധ്യത. 

 

ചിങ്ങം (Leo):  ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, ബിസിനസിൽ ലാഭം, ചില ഡീൽ അവസാന നിമിഷം മുടങ്ങും എങ്കിലും നിങ്ങളുടെ വരുമാനത്തെ ബാധിക്കില്ല, പുതിയ വീടോ കടയോ വാങ്ങാൻ യോഗം, ജോലിയുള്ളവർക്ക് മറ്റൊരു ജോലി ലഭിക്കാൻ സാധ്യത. 

കന്നി (Virgo): ഇന്ന് പ്രണയിതാക്കൾക്ക് നല്ല ദിനം, ഏതെങ്കിലും ജോലിയുമായി ബന്ധപ്പെട്ട് ധൃതി അരുത് അത് പണി നൽകും, കുടുംബ പ്രശനങ്ങൾ അച്ഛനുമായി സംസാരിക്കും, ധനനേട്ടം ഉണ്ടാകും.

തുലാം (Libra): ഇന്നിവർക്ക് ബഹുമാനവും ആദരവും വർധിക്കും, നടക്കാതിരുന്ന ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ജോലി സ്ഥലത്ത് അധികം പരിചയമില്ലാത്തവരെ വിശ്വസിക്കരുത്, ആഗ്രഹം സാധിക്കും.  

വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മിശ്ര ദിനം, വാടാ വിവാദങ്ങളിൽ ചെന്ന് പെടരുത്, കുടുംബക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞു നടത്തി കൊടുക്കുക, സന്താനങ്ങളുടെ വിവാഹം തീരുമാനം ആയേക്കും.  

ധനു (Sagittarius): ഇന്നിവർക്ക് സാമ്പത്തികപരമായി നല്ല ദിനം, ഒരു ദൂരയാത്രയ്ക്ക് യോഗം, ലാഭനേട്ടങ്ങൾ ഉണ്ടാകും,  ധനവരവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറും. 

മകരം (Capricorn): ഇന്നിവർക്ക് സുഖ ദിനം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, ആർക്കെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് നടത്തി കൊടുക്കുക, ജോലി സ്ഥലത്ത് പുരസ്ക്കാരം ലഭിച്ചേക്കാം. 

കുംഭം (Aquarius): ഇന്നിവർക്ക് നിക്ഷേപം നടത്താൻ നല്ല ദിനം,സർക്കാർ പദ്ധതിയിൽ നിങ്ങൾ നല്ല നിക്ഷേപം നടത്തും,ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ടവർക്കും ഇന്ന് നല്ല ദിനം. 

 

മീനം (Pisces): ഇന്ന് ബിസിനസ് ചെയ്യുന്നവർ ഒന്ന് ശ്രദ്ധിക്കുക, നിങ്ങളുടെ ചില പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാം, റിസ്ക് എടുക്കുന്നത് വലിയ നഷ്ടം നൽകും, ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് നല്ലതായിരിക്കും. കുടുംബത്തിൽ ഒരു പാർട്ടി സംഘടിപ്പിക്കാം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link