Vastu Tips: സന്ധ്യയ്ക്ക് പൂമുഖത്ത് വിളക്ക് തെളിയിക്കുന്നത് ലക്ഷ്മിയെ ദേവിയെ പ്രീതിപ്പെടുത്തും; ഈ ദിശയിൽ വിളക്ക് തെയിയിക്കേണ്ടത് പ്രധാനം

Wed, 29 May 2024-4:37 pm,

വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെയാണ് വീടിൻറെ പ്രധാന വാതിലിന് മുന്നിൽ വിളക്ക് കത്തിച്ചുവക്കേണ്ടത്. 

സന്ധ്യയ്ക്ക് പൂമുഖത്ത് വിളക്ക് വയ്ക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഇടയാക്കുന്നു. വീട്ടിൽ സന്തോഷവും സമൃദ്ധിയും സമ്പത്തും ഉണ്ടാകും. എന്നാൽ തെക്ക് ദിശയിലേക്ക് വിളക്ക് കൊളുത്താൻ പാടില്ല.

വാസ്തുശാസ്ത്രം അനുസരിച്ച്, വീട്ടിൽ വാസ്തുദോഷം ഉണ്ടെങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് കത്തിക്കുന്നത് വാസ്തുദോഷങ്ങൾ അകറ്റുമെന്നാണ് വിശ്വാസം.

വീട്ടിൽ നിന്ന് നെഗറ്റീവ് എനർജിയെ അകറ്റി നിർത്തുകയും വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കുകയും ചെയ്യുന്നു. വീട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ല. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വേണം വിളക്കുകൊളുത്താൻ.

സന്ധ്യയ്ക്ക് പൂമുഖത്ത് വിളക്ക് തെളിയിക്കുന്നത് വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്തുന്നു. ഒരിക്കലും സമ്പത്തിന് കുറവുണ്ടാകില്ല.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link