പ്രണവ് മോഹൻലാലിനൊപ്പം അഭിനയിച്ച നടിയാണിത്, ആളെ മനസിലായോ?
ചിത്രത്തിലെ തന്നെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യൻ ചന്ദ്രശേഖറുമായി അഞ്ജലിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.
ആദിത്യൻ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം അഞ്ജലി കൈകാര്യം ചെയ്തിട്ടുണ്ട്.
നാളെയാണ് മംഗലം എന്ന മ്യൂസിക് ആൽബത്തിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിന് പുറമെ ഒരു മോഡൽ കൂടിയാണ് താരം.
ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് അഞ്ജലി.
അഞ്ജലി പഠിച്ചതും വളർന്നതും ചെന്നൈയിലാണ്.