HS Pranoy : ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയി വിവാഹിതനായി; വധു തിരുവല്ല സ്വദേശിനി ശ്വേത
ഇന്ത്യയുടെ മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ് വിവാഹതിനായി. തിരുവല്ല സ്വദേശിനി ശ്വേതയാണ് വധു. ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. ബെംഗളൂരു ഐടി കമ്പനി ഉദ്യോഗസ്ഥയാണ് വധു
ഇന്ന് ബുധനാഴ്ച തിരുവനന്തപുരം സബ് രജിസട്രാർ ഓഫീസിൽ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം