Independence Day 2021 : സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം, കാണാം ചിത്രങ്ങൾ

Sun, 15 Aug 2021-7:01 pm,

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. 

ധീരസ്മൃതിഭൂമിയില്‍ ADGP മനോജ് എബ്രഹാം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.

തുടര്‍ന്ന് മധുരം വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link