Mega COVID Vaccination തുടക്കമിട്ട് ഇന്ത്യ; കാണാം ഇന്ത്യയിലെ Vaccination ന്റെ ആദ്യ ദിനം
പ്രധാനമന്ത്രി മോദി കോവിഡ് വാക്സിൻ വിതരണം ചെയ്തതിനെ തുടർന്ന് മഹരാഷ്ട്രയിലെ ബിജെപി പ്രവർത്തകരുടെ ആഘോഷം
ശ്രീനഗറിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന മുന്നണി പോരാളി.
കൊവാക്സിൻ വാക്സിനുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ
എല്ലാവരും അവരവരുടെ അവസരങ്ങൾക്കായി കാത്തിരിക്കണം കൂടാതെ വാക്സിനേഷനായി എല്ലാവരും മുന്നോട്ട് വരണമെന്ന് തിരുവനന്തപുരം ജില്ല കലക്ടർ നവജോത് സിങ് ഖോസാ ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത് മുമ്പ്
ഒഡീഷ ഭുവനേശ്വരിൽ വാക്സിൻ സ്വീകരിക്കുന്ന മുൻ AIIMS ഡയറക്ടറായ അഷോക് മൊഹപാത്ര
വാക്സിൻ സ്വീകരിക്കുന്ന ഡൽഹി AIIMS ഡയറക്ടർ ഡോ, റൺദീപ് ഗുലേറിയ
ഇന്ത്യയിലെ ആദ്യ കോവിഡ് വാക്സിൻ എടുക്കുന്ന ഡൽഹി AIIMS ലെ ശുചീകരണ തൊഴിലാളി
ലോകത്തിലെ ഏറ്റവും വലിയ വാക്സനേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു