IPL 2021 auction: രണ്ട് കോടി Base Price ഉള്ള താരങ്ങൾ ആരൊക്കെ ?

Fri, 12 Feb 2021-4:17 pm,

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആയിരുന്ന സ്റ്റീവ് സ്മിത്ത് (Source: Twitter)

മുമ്പ് IPL ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺറൈസേഴ്‌സ് ഹൈദരാബാദിനും ഒപ്പം കളിച്ചിരുന്ന ഷാക്കിബ് അൽ ഹസൻ. (Source: Twitter)

ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായിരുന്ന സാം ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് IPL ൽ കളിച്ചിരുന്നത്. (Source: Twitter)

ഇംഗ്ലണ്ട് ഓൾ റൗണ്ടറായിരുന്ന മൊയിൻ അലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിന് ഒപ്പമാണ് മുമ്പ് കളിച്ചിരുന്നത്.  (Source: Twitter)

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനായ ഗ്ലെൻ മുമ്പത്തെ IPL ൽ കിങ്‌സ് XI പഞ്ചാബിന് വേണ്ടിയാണ് കളിച്ചിരുന്നത്. (Source: Twitter)

ഇംഗ്ലണ്ട് പേസ്‌മാനായിരുന്ന മാർക്ക് വുഡ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് IPL ൽ കളിച്ചിരുന്നത്. (Source: Twitter)

ഇംഗ്ലണ്ട് പേസ്‌മാനായിരുന്ന ലിയാം പ്ലങ്കറ്റ് ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടി മാത്രമേ മുമ്പ് IPLൽ  കളിച്ചിട്ടുള്ളു. (Source: Twitter)

 

കേദാർ ഹർഭജൻ സിങിനൊപ്പം ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. (Source: Twitter)

ഇംഗ്ലണ്ട് ഓപ്പണറായ ജേസൺ റോയ് ഡൽഹി ക്യാപിറ്റൽസ് ഫ്രാൻഞ്ചൈസിന് വേണ്ടിയാണ് മുമ്പ് കളിച്ചിരുന്നത്. (Source: Twitter)

മുൻ ഇന്ത്യൻ ഓഫ് സ്പിന്നറായിരുന്ന ഹർഭജൻ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. (Source: Twitter)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link