IPL 2021 : അറിയാം ഈ ആഴ്ചയിലെ ഐപിഎൽ സൂപ്പർ പോരാട്ടങ്ങൾ ഏതൊക്കെയാണെന്ന്

Mon, 27 Sep 2021-4:22 pm,

ഇന്ന് സെപ്റ്റംബർ 27ന് രാത്രി സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലാണ് മത്സരം. ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഏകദേശം അസ്തമിച്ച മട്ടിലാണ്

നാളെ സെപ്റ്റംബർ 28ന് രണ്ട് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

നാളെ സെപ്റ്റംബർ 28ലെ രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബി കിങ്സിനെ നേരിടും. ഇരു ടീമും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ പോരാടുകയാണ്

സെപ്റ്റംബർ 29 ബുധനാഴ്ച രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവുമായി ഏറ്റമുട്ടും

സെപ്റ്റംബർ 30 വ്യാഴാഴ്ച സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഏകദേശം അസ്തമിച്ച മട്ടിലാണ്.

ഒക്ടോബർ ഒന്നിന് വെള്ളിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും തമ്മിൽ ഏറ്റമുട്ടും

ഒക്ടോബർ 2 ശനിയാഴ്ചയിൽ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ഒക്ടോബർ 2 ശനിയാഴ്ചയിലെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോൽസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

ഒക്ടോബർ 3 ഞായറാഴ്ച രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബ് കിങ്സിനെ നേരിടും

ഒക്ടോബർ 3 ഞായറാഴ്ച രണ്ടാം മത്സര്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈജരാബാദും തമ്മിൽ ഏറ്റമുട്ടും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link