IPL 2021: ഇന്ത്യ-ചൈന ബന്ധം ഇത്രയും മോശമായിട്ടും VIVO എങ്ങനെ Title Sponsor ആയി?

Sat, 20 Feb 2021-9:17 am,

വിവോ കമ്പനി വീണ്ടും ഐപി‌എൽ 2021 (IPL 2021) ന്റെ ടൈറ്റിൽ സ്പോൺസറാകും. ഇതിന് കാരണം നിലവിലെ സീസണിൽ പങ്കെടുത്ത കമ്പനികൾ പ്രതീക്ഷിച്ച രീതിയിൽ ലേലത്തിൽ ഉയർന്നില്ല.   ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾ നല്ല വിലയ്ക്ക് കൈമാറാൻ ബിസിസിഐ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബിസിസിഐയും ചൈനീസ് മൊബൈൽ കമ്പനിയായ വിവോയും തമ്മിൽ 440 കോടി രൂപയുടെ വാർഷിക കരാർ ഉണ്ടാക്കി.  ഇത് വളരെ ഉയർന്ന തുകയാണ്. ഇതിന് പകരമായി മറ്റൊരു കമ്പനിയും ഇത്രയും വലിയ തുക നൽകാൻ തയ്യാറായില്ല.

ബി‌സി‌സി‌ഐ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഈ വർഷം ഡ്രീം 11 ഉം (Dream 11) അൺ‌കാഡമിയും (Unacademy)വാഗ്ദാനം ചെയ്തത് വിവോയുടെ വാഗ്ദാനത്തേക്കാൾ കുറവായിരുന്നു.  അതിനാൽ ഈ വർഷം vivo ക്ക് tittle sponsorship ലഭിച്ചു.   

ഐപിഎൽ 2020 ന്റെ ടൈറ്റിൽ സ്പോൺസറായിരുന്നു ഡ്രീം 11 ( (Title Sponsor).  ഇവർ 222 കോടി രൂപ നൽകിയാണ് ഇത് സ്വന്തമാക്കിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link