IPL 2023 : ഐപിഎല്ലിൽ ടെസ്റ്റ് കളി; പവർപ്ലെയിൽ ഏറ്റവും കൂടുതൽ പന്തുകൾ പാഴാക്കിയ താരങ്ങൾ

Wed, 26 Apr 2023-5:46 pm,

ഡേവിഡ് വാർണർ- 68 പന്താണ് ഡൽഹി ക്യാപ്റ്റൽസ് ക്യാപ്റ്റൻ പവർപ്ലെയിൽ മുട്ടിയിട്ടത്

കയിൽ മെയേഴ്സ് - ലഖ്നൗ സൂപ്പർ ജെയന്റ്സിന്റെ ഓപ്പണിങ് താരം 53 പന്തുകൾ പവർപ്ലെയിൽ റൺസൊന്നുമെടുക്കാതെ പാഴാക്കി

 

രോഹിത് ശർമ - ഐപിഎൽ 2023 സീസണിൽ പന്ത് പഴാക്കിവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. 50 പന്തുകളാണ് രോഹിത് മുട്ടിയിട്ടത്

ഡെവോൺ കോൺവെ - ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ പവർപ്ലെയിൽ പാഴാക്കിയത് 47 പന്തുകൾ

 

ഇഷാൻ കിഷൻ - മുംബൈ ഇന്ത്യൻസിന്റെ മോശം ഫോമിന്റെ കാരണവും പവർപ്ലെയിൽ അലസതയാണ്. ഈ പട്ടികയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം മുംബൈ ഓപ്പണർ ഇഷാൻ കിഷനുമുണ്ട്. 47 പന്തുകളാണ് ഇഷാൻ റൺസൊന്നുമെടുക്കാതെ പാഴാക്കിയത്

കെ.എൽ രാഹുൽ- നിലവിൽ ഐപിഎല്ലിൽ മെല്ലെ പോക്കിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന താരാണ് കെ.എൽ രാഹുൽ. എൽഎസ്ജി ക്യാപ്റ്റൻ ഇതുവരെ പവർപ്ലെയിൽ പാഴാക്കിയത് 45 പന്തുകളാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link