Isha Talwar: ഹോട്ട് റെഡിൽ ഗ്ലാമറസായി ഇഷ തൽവാർ: ചിത്രങ്ങൾ വൈറൽ
ഇഷ അവതരിപ്പിച്ച ആയിഷ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഇഷ വേഷമിട്ടു കഴിഞ്ഞു
ബാംഗ്ലൂര്‍ ഡേയ്‌സ്, ബാല്യകാല സഖി, തീര്‍പ്പ്, ഭാസ്‌കര്‍ ദി റാസ്‌കല്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍
അഭിനേത്രി എന്നതിലുപരി മോഡല്‍ കൂടിയാണ് ഇഷ തല്‍വാര്‍
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇഷ തല്‍വാര്‍
ഇഷ പങ്കുവെയ്ക്കാറുള്ള പുത്തന്‍ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്