Isha Talwar: വിന്റേജ് വൈബിൽ ഇഷ തൽവാർ: ചിത്രങ്ങൾ വൈറൽ

Wed, 17 Jan 2024-6:36 pm,

നിവിൻ പോളിയുടെ നായികയായി ഇഷ അവതരിപ്പിച്ച ആയിഷ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്

 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഇഷ വേഷമിട്ടു കഴിഞ്ഞു

 

ബാംഗ്ലൂർ ഡേയ്സ്, ബാല്യകാല സഖി, തീർപ്പ്, ഭാസ്‌കർ ദി റാസ്‌കൽ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

 

അഭിനേത്രി എന്നതിലുപരി തിരക്കേറിയ മോഡൽ കൂടിയാണ് ഇഷ തൽവാർ

 

സോഷ്യൽ മീഡിയയിൽ സജീവമാണ് ഇഷ തൽവാർ

 

ഇഷ പങ്കുവെയ്ക്കാറുള്ള പുത്തൻ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link