Most beautiful face in the world: ഇന്‍റര്‍നെറ്റില്‍ വൈറലായി ഇസ്രായേലി മോഡൽ `യായൽ ഷെൽബിയ`യുടെ (Yael Shelbia) ചിത്രങ്ങള്‍... Photos
ഇസ്രായേലി മോഡലും നടിയുമായ യായൽ ഷെൽബിയ (Yael Shelbia) 'ലോകത്തിലെ ഏറ്റവും മനോഹരമായ മുഖം' എന്ന പദവി നേടി.
ടിസി കാൻഡ്‌ലറുടെ 2020 “ഏറ്റവും മനോഹരമായ 100 മുഖങ്ങൾ” പട്ടികയിൽ യായൽ ഷെൽബിയ (Yael Shelbia) ഒന്നാമതെത്തി.
"Thank you @tccandler and all the voters. I appreciate it with all my heart!!" വാര്‍ത്ത പങ്കുവച്ച് യായൽ ഷെൽബിയ (Yael Shelbia) ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
19കാരിയായ മോഡല്‍ യായൽ ഷെൽബിയ (Yael Shelbia) American TV reality star Kim Kardashian ന്‍റെ KKW Beautyയിലും TV താരവും Kimന്‍റെ സഹോദരിയുമായ Kylie Jenner ന്‍റെ skincare productsലും താരമായിരുന്നു.
അമേരിക്കൻ കോടീശ്വരനും മാധ്യമ പ്രവർത്തകനുമായ സംനർ റെഡ്സ്റ്റോണിന്‍റെ (Sumner Redstone) 35 കാരനായ ചെറുമകന്‍ ബ്രാൻഡൻ കോർഫുമായി ഈ മോഡൽ നിലവിൽ ഡേറ്റിംഗിലാണ്.
"ലോകത്തിലെ ഏറ്റവും മനോഹരമായ മുഖം" യായൽ ഷെൽബിയ നിരവധി അന്താരാഷ്ട്ര മോഡലിംഗ് കാമ്പെയ്‌നുകളില്‍ പങ്കെടുത്തിട്ടുണ്ട്. modelling industry യിലെ പരിചിതമായ മുഖമാണ് Yael Shelbia