Janani Iyer : ദീപിക പദുകോൺ ലുക്കിൽ സാരിയിൽ അടിപൊളിയായി ജനനി അയ്യർ; ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയതാരം ജനനി അയ്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സാരിയിലാണ് താരം എത്തിയിരിക്കുന്നത്. ദീപിക പദുകോൺ അടുത്തിടയെത്തിയ ലുക്കിലാണ് താരം എത്തിയത്. ചിത്രങ്ങൾ കാണാം