Janhvi Kapoor Net Worth: എത്ര കോടിയുണ്ട് ജാൻവിക്ക് ആസ്തി, ഒരു സിനിമക്ക് എത്ര വാങ്ങും?

Wed, 27 Sep 2023-3:17 pm,

ബോളിവുഡിലെ തിരക്കേറിയ താരമാണ് ജാൻവി കപൂർ, സിനിമ കുടുംബത്തിൽ നിന്നുമെത്തിയ താരം പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടിയാണ്

ജാൻവിയുടെ സ്വത്ത് വിരങ്ങളെ പറ്റി നിങ്ങൾക്ക് അറിയുമോ

2023-ലെ കണക്ക് പ്രകാരം 82 കോടിക്ക് മുകളിലാണ് താരത്തിൻറെ ആസ്തി (https://caknowledge.com)

പ്രതിവർഷം സിനിമയിൽ നിന്നും മറ്റ് കൊളാബറേഷനുകൾ, ബ്രാൻഡിംഗ് എന്നിവയിൽ നിന്ന് നേടുന്നത് 6 കോടിക്ക് മുകളിലാണ്

ഒരു സിനിമക്കായി പരമാവധി 1 കോടി വരെയാണത്രെ ജാൻവി വാങ്ങുന്നത്

മുംബൈയിലെ ജുഹുവിൽ താരം 39 കോടിയുടെ വീട് വാങ്ങിയിരുന്നു

വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭിച്ച വിവരമാണിത് ഇതിൻറെ ആധികാരികത Zee News സ്ഥിരീകരിക്കുന്നില്ല

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link