Janhvi Kapoor latest Pics: ഡീപ്പ് നെക്ക് ഓറഞ്ച് ബോഡി കോണ്‍ ഡ്രസില്‍ ജാൻവി കപൂർ, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

Thu, 22 Sep 2022-7:49 pm,

വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഇളം തലമുറക്കാരിയായ  ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്. 

 

ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ.  താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ  ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  പലപ്പോഴും ലളിതമായ വസ്ത്രധാരണത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. 

 

എന്നാല്‍, ഇത്തവണ ജാൻവി കപൂർ ഓറഞ്ച് കളർ ഡീപ് നെക്ക് ബോഡി കോൺ ഡ്രസ് അണിഞ്ഞ്‌ തന്‍റെ ഹോട്ട് ലുക്ക് ആരാധകരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു...  

 

ജാൻവി കപൂറിന്‍റെ  വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, നടി ഉടൻ തന്നെ 'മിലി' എന്ന സിനിമയിൽ പ്രത്യക്ഷപ്പെടും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link