Janhvi Kapoor: ഫ്ലോറല്‍ സാരിയില്‍ തിളങ്ങി ജാൻവി കപൂർ, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.
ജാൻവി കപൂർ തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. ഫ്ലോറല്‍ സാരിയണിഞ്ഞ് സുന്ദരിയായാണ് താരം കാണപ്പെട്ടത്.
സെക്‌സി പ്രിന്‍റഡ് ഫ്ലോറൽ സാരിയിൽ ജാൻവി കപൂർ സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുകയാണ്.