നിങ്ങളുടെ ഉയരത്തിലും അധികം നീളമുള്ളതാണ് ഈ പെണ്‍കുട്ടിയുടെ മുടി...!! Hair cut നടത്തിയിട്ട് 15 വർഷമായി പോലും...

Wed, 10 Mar 2021-12:21 am,

എന്നാല്‍, 6 അടിയിൽ കൂടുതൽ നീളമുള്ള മുടിയുള്ള ഒരു പെൺകുട്ടിയെ പരിചയപ്പെടാം  

കഴിഞ്ഞ 15 വർഷമായി മുടി മുറിക്കാതെ നീട്ടി വളർത്തുന്ന ഈ പെണ്‍കുട്ടിയുടെ  മുടിയുടെ നീളം ആറ്​ അടി, മൂന്ന്​ ഇഞ്ച് ആണ്​. 

 

‘റിൻ കമ്പെ’ എന്ന മോഡൽകൂടിയായ ഈ 35 കാരിയെ ‘ജാപ്പനീസ് റാപ്പുൻസൽ’ എന്നാണ് വിളിക്കുന്നത് 

20 വയസ്സിൽ ബുദ്ധമതം സ്വീകരിച്ചതിൽ പിന്നെ താൻ മുടി മുറിച്ചിട്ടേയില്ലെന്നാണ് റിൻ കമ്പെ പറയുന്നത് . 

മുടി ആരോഗ്യ കരമായി നിലനിർത്തുന്നതിനായി കുങ്കുമത്തിൽ നിന്ന് നിർമ്മിച്ച ക്രീമാണ് പുരട്ടുന്നത് . അതുകൊണ്ട് തന്നെ ചിലവും കൂടുതലാണെന്ന് റിൻ പറയുന്നു. 

പതിവ് പോഷണത്തിനുപുറമെ, മുടിയുടെ വളർച്ച ഉറപ്പാക്കാൻ ശരീരത്തിലെ ഇരുമ്പിന്‍റെ  അളവും ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ പറയുന്നു 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link