Jio 5G : ജിയോ 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു; ആഡ് ഓൺ പ്ലാനിലൂടെ 5ജി സേവനം ലഭിക്കും

Tue, 10 Jan 2023-10:44 pm,

ജിയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൈ ജിയോ ആപ്പിലൂടെ മാത്രമെ ഡാറ്റ പ്ലാൻ റീച്ചാർജ് ചെയ്യാൻ സാധിക്കൂ. മൈ ജിയോ ആപ്പിൽ സേവനദാതക്കൾ 5ജി അപ്ഗ്രേഡ് സേവനം ഉറപ്പാക്കിട്ടുണ്ട്. ആഡ് റീച്ചാർജായി 61 രൂപ ചെയ്താൽ 5ജി സേവനം ആസ്വദിക്കാനാകും. 

5ജി സേവനത്തിന് പുറമെ 6 ജിബി അധിക ഡാറ്റ ലഭിക്കുന്നതാണ്. നിലവിലെ പ്രീപേയ്ഡ് സേവനങ്ങൾക്കൊപ്പം ആഡ് ഓണായിട്ടാണ് ഈ ഡാറ്റ പ്ലാൻ ലഭിക്കുക

ദിനംപ്രതിയുള്ള ഡാറ്റയ്ക്ക് ശേഷം ലഭിക്കുന്ന 6 ജിബി ഉപയോഗിക്കാവുന്നതാണ്.

ജിയോ ട്രൂ 5ജി സേവനം ഉറപ്പാക്കിട്ടുള്ള ഇടങ്ങളിൽ മാത്രമെ ഈ സേവനം ലഭ്യമാകൂ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link