Sun-Jupiter Conjunction: സൂര്യ-വ്യാഴ സംയോ​ഗം; ആ​ഗ്രഹിച്ചതെല്ലാം നേടും ഈ രാശിക്കാർ

Fri, 10 May 2024-11:59 pm,

ചിങ്ങം: തൊഴിൽ ചെയ്യുന്ന ചിങ്ങം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം നേടാനാകും. ചിങ്ങം രാശിക്കാർക്ക് രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമുണ്ടാകും.

 

തുലാം: തുലാം രാശിക്കാർക്ക് ഈ സമയം ഏറെക്കാലമായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. പൂർവ്വിക സ്വത്തിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. 

 

മകരം: സമ്പത്ത് വർധിക്കാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കൈവരിക്കും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link