Jupiter Transit: 12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിൽ; ഈ അഞ്ച് രാശിക്കാർക്ക് ഭാ​ഗ്യം

Fri, 07 Apr 2023-5:30 am,

മിഥുനം - വ്യാഴത്തിന്റെ സംക്രമണം മൂലമുണ്ടാകുന്ന വിപരീത രാജയോഗം മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ വരുമാനം വർധിക്കും. മിഥുന രാശിക്കാർക്ക് ബിസിനസ് ലാഭകരമായിരിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും.  

 

കർക്കടകം - വിപരീത രാജയോഗത്തിന്റെ ഫലം മൂലം കർക്കടക രാശിക്കാർക്ക് അപാരമായ സമ്പത്ത് ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭം ലഭിക്കും. കുടുംബജീവിതം നല്ലതായിരിക്കും. ആഗ്രഹിച്ച ജോലി ലഭിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. 

 

കന്നി - മേടം രാശിയിൽ വ്യാഴത്തിന്റെ സംക്രമണം കന്നിരാശിക്ക് നല്ലതാണ്. ഭാഗ്യം നിങ്ങളെ തേടി വരും. നിങ്ങൾ എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. 

 

തുലാം - തുലാം രാശിക്കാർക്ക് ഈ സംക്രമം നല്ല ഫലങ്ങൾ നൽകുന്നു. എല്ലാ ജോലികളും നിങ്ങൾ സുഗമമായി പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. 

 

മീനം - വ്യാഴത്തിന്റെ സംക്രമണം മേടത്തിലെ രണ്ടാം ഭാവത്തിലാണ് നടക്കുന്നത്. വിപരീത രാജയോഗത്തിന്റെ സ്വാധീനം മൂലം നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭം ലഭിക്കും. ഓഫീസിൽ ബഹുമാനം ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link