Jupiter Transit: 2024 അവസാനം വരെയുള്ള സമയം ഈ രാശിക്കാർക്ക് അനുകൂലം; വ്യാഴത്തിന്റെ കൃപയുണ്ടാകും

Tue, 03 Sep 2024-6:35 pm,

മേടം: മേടം രാശിക്കാർക്ക് ഈ സമയം മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വരുമാനം വർധിക്കും. 

 

മിഥുനം: ഈ കാലയളവിൽ മിഥുനം രാശിക്കാർക്ക് വസ്തുവകകളിൽ നിന്നുള്ള വരുമാനം ലഭിക്കും. കലയിലും സം​ഗീതത്തിലും താൽപര്യമുണ്ടാകും. തൊഴിൽ മേഖലയിൽ മാറ്റത്തിന് സാധ്യതയുണ്ട്. സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. ജോലിയിൽ പുരോ​ഗതിയുണ്ടാകും. വരുമാനം വർധിക്കും.

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.

 

കന്നി: വി​​ദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. ജോലിയിൽ പുരോ​ഗതിക്ക് സാധ്യതയുണ്ട്. വരുമാനം വർധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link