One Nation One Election: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; റിപ്പോർട്ടിന് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും.

One Nation One Election: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; റിപ്പോർട്ടിന് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍
Image Credit: Election

About the Author