തൈമൂറിന്‍റെ ഈ ചിത്രങ്ങള്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തും!!
രസകരമായ ഈ അച്ഛന്‍-മകന്‍ ചിത്രം പകര്‍ത്തിയത് കരീനയാണ്. 'ഞാനെപ്പോഴും നിന്‍റെ പിന്നിലുണ്ടാകും' എന്ന് സെയ്ഫ് പറഞ്ഞപ്പോള്‍ തൈമൂര്‍ അത് കാര്യമാക്കി എന്ന അടിക്കുറിപ്പോടെയാണ് കരീന ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
2012ൽ വിവാഹിതരായവരാണ് കരീനയും സെയ്ഫും. 2016ലാണ് ഇരുവരുടെയും മകനായ തൈമൂര്‍ ജനിക്കുന്നത്. ബോളിവുഡിലെ താരസന്തതികളില്‍ ഏറെ ആരാധകരുള്ള ഒരാളാണ് തൈമൂര്‍.
തൈമൂറും സെയ്ഫും ഒരുമിച്ച് ചിലവഴിക്കുന്ന ഒരു സമയം കരീന ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍.
അമ്മയും നടിയുമായ കരീനയ്ക്കൊപ്പം. എങ്ങനെയാണ് ഇരുവരും സമയം ചിലവഴിക്കുന്നത് എന്ന് ഈ ചിത്രത്തില്‍ നിന്നും വ്യക്തം.
തന്‍റെ കലാപരമായ കഴിവുകളെ വീടിന്‍റെ ചുവരില്‍ പതിപ്പിക്കുന്ന തൈമൂര്‍.
ഇന്‍സ്റ്റഗ്രാം ആരംഭിച്ചപ്പോള്‍ കരീന ആദ്യമായി പോസ്റ്റ് ചെയ്തത ഈ ചിത്രമാണ്.