Kajal Agarwal: മഞ്ഞും കുളിരും, ചിത്രങ്ങൾ പങ്ക് വെച്ച് കാജൽ അഗർവാൾ

Sat, 20 Jan 2024-6:17 pm,

കുളിര് കോരുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് കാജൽ അഗർവാൾ

സ്വിറ്റ്സർലൻറിൽ നിന്നുള്ളതാണ് ചിത്രങ്ങൾ

3 ലക്ഷത്തിൽ അധികം പേരാണ് ചിത്രങ്ങൾ ഇൻസ്റ്റയിൽ ലൈക്ക് ചെയ്തത്

നിരവധി പേരാണ് ചിത്രത്തിന് കമൻറുകളിട്ടിരിക്കുന്നത്

തണുത്ത ജാക്കറ്റും പുള്ളോവറും ഇട്ടാണ് താരം ഇൻസ്റ്റയിൽ എത്തിയത്

അതിവേഗത്തിലാണ് ഫോട്ടോകൾ വൈറലായത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link