Kalyani Priyadarshan: സമ്മർ ബ്ലാക്ക്സ്...! സൽവാറിൽ തിളങ്ങി കല്യാണി പ്രയദർശൻ, ചിത്രങ്ങൾ കാണാം

Mon, 18 Mar 2024-2:32 pm,

@merin__georg ആണ് കല്യാണിയുടെ ഈ പ്രിട്ടി ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.  

നിരവധി താരങ്ങളാണ് ചിത്രത്തിന് കമ്മന്റുകളുമായി എത്തിയത്.  

കീർത്തി സുരേഷ്, ഫെമിനാ ജോർജ് തുടങ്ങിയ താരങ്ങൾ കമ്മന്റ് ചെയ്തിട്ടുണ്ട്.  

സോഷ്യൽ മീഡിയയിൽ സജീവമായ കല്യാണി ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.   

ഈ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. 

ബ്ലാക്ക് സൽവാറിൽ ​ഗോൾഡൻ ടച്ചുള്ള ഡ്രസ്സാണ് താരം ധരിച്ചത്. 

 

മലയാള സിനിമയുടെ ജനപ്രിയ സംവിധായകനായ പ്രിയദർശനാണ് കല്യാണിയുടെ അച്ഛൻ. മലയാള സിനിമയിലെ ഒരു കാലത്തെ സൂപ്പർ നായികയായിരുന്ന ലിസിയാണ് അമ്മ. 

 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link