Sapthami Gowda: ഏഹ്.... ഇത് മ്മടെ ലീലയല്ലേ...? താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

Wed, 05 Jun 2024-9:24 pm,

Running around rainy Bangalore എന്നാണ് സപ്തമി ​ഗൗഡ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

സപ്തമിയുടെ ചിത്രങ്ങൾ ഏതായാലും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

 

താരത്തെ കാണാൻ ഹോളിവുഡ് നടിമാരേ പോലെയും കൊറിയൻ പെൺകുട്ടികളേയും പോലെയുണ്ടെന്നും ആരാധകർ പറയുന്നു.

 

കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് സപ്തമി ​ഗൗഡ.

 

സിനിമയിലെ ലീല എന്ന  ഒറ്റ കഥാപാത്രത്തിലൂടെ താരത്തിന് നിരവധി ആരാധകരെ ലഭിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link