Kanwar Yatra 2022: കൈലാസനാഥന്റെ കടാക്ഷത്തിനായി... കൻവാർ യാത്രയുടെ മനോഹര ചിത്രങ്ങൾ

Tue, 26 Jul 2022-12:38 pm,

വിശുദ്ധ ശ്രാവണ മാസത്തിൽ, ഹിന്ദു ദേവന്മാരുടെയും ദേവിമാരുടെയും വേഷം ധരിച്ച ഭക്തർ ​ഗം​ഗാജലം ശേഖരിച്ച ശേഷം ഹരിദ്വാറിൽ നിന്ന് ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിലൂടെ മടങ്ങുന്നു.

ഗംഗാ നദിയിൽ നിന്ന് വിശുദ്ധജലം ശേഖരിച്ച് ഹരിദ്വാറിൽ നിന്ന് മടങ്ങുന്ന കൻവാരിയർ (കൻവാർ യാത്ര നടത്തുന്ന ശിവഭക്തർ) ശിവന്റെ രഥം വലിക്കുന്നു.

ശ്രാവണ മാസത്തിലെ കൻവാർ തീർത്ഥാടനത്തിനിടെ ജില്ലാ ഭരണകൂടത്തിന്റെ ഹെലികോപ്റ്ററിൽ കൻവാരിയർക്ക് മുകളിലേക്ക് പുഷ്പദളങ്ങൾ വർഷിക്കുന്നു.

ശ്രാവണ മാസത്തിൽ പുണ്യജലം വഹിച്ചുകൊണ്ട് കൻവാരിയർ പ്രയാഗ്‌രാജിലൂടെ പോകുന്നു.

ശ്രാവണ മാസത്തിൽ ജബൽപൂരിൽ കൻവാർ യാത്ര നടത്തുന്നതിനിടെ നർമ്മദാ നദിയിൽ നിന്ന് കൻവാരിയർ പുണ്യജലം കൊണ്ടുപോകുന്നു.

ഗംഗാ നദിയിൽ നിന്ന് പുണ്യജലം കൊണ്ടുപോകുന്ന ശിവഭക്തർ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link