Porattu Nadakam: ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍'; സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടക'ത്തിലെ പുതിയ ഗാനം പുറത്ത്

'പൊറാട്ട് നാടകം ' സിദ്ദീഖിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.

Porattu Nadakam: ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍'; സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടക'ത്തിലെ പുതിയ ഗാനം പുറത്ത്
Image Credit: Movie | (Photo: Zee news)

About the Author