Kareena Kapoor: വെള്ള ഡ്രസില്‍ സുന്ദരിയായി കരീന കപൂർ!! ചിത്രങ്ങള്‍ വൈറല്‍
അടുത്തിടെ കരീന കപൂര്‍ പാപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ പെട്ടു. നേഹ ധൂപിയയുടെ 'നോ ഫിൽട്ടർ വിത്ത് നേഹ' ഷോയുടെ സീസൺ 6 ഷൂട്ട് ചെയ്യാനാണ് കരീന വന്നത്.
കരീന കപൂറും നേഹ ധൂപിയയും വെസ്റ്റ് സാന്താക്രൂസിലാണ് ഒരുമിച്ചത്. രണ്ട് സുന്ദരികളും തങ്ങളുടെ വൈൽഡ് ലുക്കിലൂടെ ആരാധകരെ ആകർഷിക്കുകയും ചെയ്തു.
കരീന കപൂർ വെള്ള നിറത്തിലുള്ള വൺപീസ് ഡ്രസ് ആണ് ധരിച്ചിരിക്കുന്നത്. കരീന തികച്ചും ഗ്ലാമറസായി കാണപ്പെടുന്നു.
എന്നത്തേയും പോലെ, മിനിറ്റുകൾക്കുള്ളിൽ തന്‍റെ സ്റ്റൈലിഷ് ശൈലിയിൽ ബെബോ ആരാധകരെ ആകർഷി
കരീനയുടെയും നേഹയുടെയും ഈ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നേഹയുടെ 'നോ ഫിൽട്ടർ വിത്ത് നേഹ' എന്ന ഷോയിലേക്ക് നിരവധി താരങ്ങൾ എത്തിയിട്ടുണ്ട്