Katrina Kaif: രാജകീയ ലുക്കിൽ കത്രീന കൈഫും വിക്കി കൗശലും; ചിത്രങ്ങൾ പങ്കുവച്ച് കത്രീന

Wed, 06 Mar 2024-5:51 pm,

കത്രീന കൈഫ് ഐവറി കളർ സാരിയാണ് ധരിച്ചത്.

ഐവറി, ഗോൾഡ് കുർത്തയിലാണ് വിക്കി കൗശൽ എത്തിയത്.

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും പ്രീ വെഡിങ് ആ​ഘോഷങ്ങളിൽ നിന്നുള്ളി ചിത്രങ്ങളാണ് കത്രീന കൈഫ് പങ്കുവച്ചത്.

ഭ‍ർത്താവ് വിക്കി കൗശലിനൊപ്പമാണ് കത്രീന കൈഫ് എത്തിയത്.

ഇരുവരും പരമ്പരാ​ഗത വസ്ത്രത്തിൽ രാജകീയ ലുക്കിലാണ് എത്തിയത്.

വിവാഹിതരാകാൻ പോകുന്ന അനന്ത് അംബാനിക്കും രാധിക മർച്ചൻ്റിനും കത്രീന കൈഫ് ആശംസകൾ നേർന്നു.

അംബാനി കുടുംബത്തിന്റെ ആതിഥ്യ മര്യാദയെ പ്രശംസിക്കുന്ന കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link