Katrina Kaif: മഞ്ഞ ലെഹങ്കയിൽ കത്രീന കൈഫ്, ഹോട്ട് ചിത്രങ്ങൾ കാണാം
1,10,000 രൂപ വിലമതിക്കുന്ന മഞ്ഞ നിറത്തിലുള്ള മനോഹരമായ ലെഹങ്ക സെറ്റിൽ കത്രീന കൈഫ് ഏറെ സുന്ദരിയായി കാണപ്പെട്ടു.
കത്രീന കൈഫ് തന്‍റെ ദീപാവലി ലുക്കിൽ നിന്ന് ഒരു പറ്റം ഫോട്ടോകൾ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിയ്ക്കുന്നത്.
ലെഹങ്കയിലെ ഏറ്റവും പുതിയ ഫോട്ടോകളിൽ കത്രീന കൈഫ് സൂര്യനെക്കാൾ തിളങ്ങുന്നു.
കത്രീന കൈഫിന്‍റെ ലെഹങ്കയ്ക്ക് ചേരുന്ന വി-നെക്ക് ബ്ലൗസും കഴുത്തിലും കൈയ്യിലും എംബ്രോയ്ഡറിയും എംബ്രോയിഡറി ചെയ്ത ഓർഗൻസ ദുപ്പട്ടയും ധരിച്ചിരുന്നു.
യെല്ലോ ലെഹങ്കയിൽ കത്രീന കൈഫ് വളരെ ആകര്‍ഷകയായി കാണപ്പെട്ടു.