Actor Innocent: ഇന്നസെന്റിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത് കാവ്യാമാധവനും ദിലീപും; കണ്ണീരടക്കാനാകാതെ കാവ്യ- ചിത്രങ്ങൾ

Tue, 28 Mar 2023-12:27 pm,

പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരുനോക്കു കാണാൻ നടൻ ദിലീപും കാവ്യാ മാധവനും എത്തിച്ചേർന്നിരുന്നു.

ഇന്നസെൻറിൻറെ അന്ത്യകർമ്മങ്ങളിൽ ഇരുവരും പങ്കെടുത്തു.

ഇന്നസെന്റിനെ അവസാനമായി കണ്ട് സങ്കടം സഹിക്കാതെ കാവ്യ പൊട്ടിക്കരഞ്ഞു.

നടൻ ടൊവിനോ തോമസും ഇന്നസെന്റിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയിൽ പങ്കെടുത്തു.

നടി ബിന്ദു പണിക്കരും ഇന്നസെന്റിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുടയിൽ എത്തിയിരുന്നു.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ഔദ്യോ​ഗിക ബഹുമതികളോടെ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link