കിടിലം സ്യൂട്ടിൽ സ്റ്റൈലായി കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം

Fri, 28 Oct 2022-7:25 pm,

സ്യൂട്ടിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കീർത്തി സുരേഷ് 

 സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് കീർത്തി.   പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ട് നിന്ന താരം  നായികയായി തിരിച്ചെത്തുകയായിരുന്നു.  

അഭിനയ രംഗത്ത് തന്റെതായ സ്ഥാനം ഉറപ്പിയ്ക്കാൻ കഴിഞ്ഞിട്ടുള്ള ഒരു നടിയാണ് കീർത്തി സുരേഷ്.  

 

തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകർ താരത്തിനുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link