Keerthi Suresh: ക്ലിയോപാട്രയെ പോലെ സുന്ദരിയായി കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം

Fri, 21 Apr 2023-2:53 pm,

2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കുബേരനില്‍ ബാലതാരമായി അഭിനയിച്ചാണ് കീർത്തി അരങ്ങേറ്റം കുറിച്ചത്. 

പൈലറ്റ്സ്, അച്ഛനെയാണ് എനിക്ക് ഇഷ്ടം തുടങ്ങിയ സിനിമകളില്‍ കീർത്തി സുരേഷ്  ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.  

കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹനാഥന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിൽ കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. 

മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. 

ദിലീപ് നായകനായെത്തിയ റിംഗ് മാസ്റ്ററിലും കീർത്തി നായികയായി. കീർത്തി നായികയാകുന്ന രണ്ടാമത്തെ ചിത്രമായിരുന്നു റിംഗ് മാസ്റ്റർ. 

മലയാളത്തിൽ നിന്ന് തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കുമെല്ലാം ചേക്കേറിയ കീർത്തി പിന്നി തെന്നിന്ത്യൻ ഭാഷകളിലെ സ്ഥിരം സാന്നിധ്യമായി കീർത്തി മാറി.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link