Keerthy Suresh: എലെഗന്റ് ലുക്കിൽ കീർത്തി സുരേഷ്! ചിത്രങ്ങൾ കാണാം
@taruntahiliani ൽ നിന്നാണ് താരം ഈ സാരിയും ആഭരണങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത്.
@arungnanavel ആണ് കീർത്തി സുരേഷിന്റെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@swapnilkashid_, @makeupwithshruthi ആണ് ഹെയറും മേക്കപ്പും സെറ്റ് ചെയ്തിരിക്കുന്നത്.
തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.