Keerthy Suresh: വ്യത്യസ്ഥ മുഖങ്ങൾ...! കീർത്തി സുരേഷിന്റെ ന്യൂ ലുക്ക് ഇഷ്ടപ്പെട്ടോ...?
വൈറ്റ് നിറത്തിലുള്ള ഡ്രസ്സ് അണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം തന്നെ ചിത്രങ്ങൾക്ക് ലൈക്ക് നൽകിയിരിക്കുന്നത്.
അത് കൂടാതെ നിരവധി പ്രമുഖ താരങ്ങളാണ് കീർത്തിയുടെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തിയിരിക്കുന്നത്.
കീർത്തി സുരേഷ് പലപ്പോഴും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അതിനെല്ലാം തന്നെ മികച്ച പ്രതികരണങ്ങളുമാണ് ലഭിക്കുക. കാരണം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരു ഫാൻ ബേസ് താരത്തിനുണ്ടാക്കാൻ സാധിച്ചു.
മലയാളത്തിലെ പഴയകാല സൂപ്പർ ഹിറ്റ് നായിക മേനകയുടേയും നിർമ്മാതാവ് സുരേഷിന്റേയും മകളാണ് കീർത്തി.