Kerala Budget 2024 : കേരള ബജറ്റ്; വില കൂടുന്നതും കുറയുന്നവയും
ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച വില കൂടുന്നതും കുറയുന്നതുമായ കാര്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം
മദ്യവില കുടും. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ് ലിറ്ററിന് 10 രൂപ കൂട്ടും
വൈദ്യുതി നിരക്ക് കൂടും, സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്ക് കൂടുതൽ തീരുവ
കോടതി ഫീസ് കൂടും
മോട്ടർ വാഹന നിരക്കുകൾ പരിഷ്കരിക്കും
പാട്ടത്തിനു നൽകുന്ന ഭൂമിക്ക് ന്യായവിലയ്ക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി
കേരള മുദ്രപത്ര നിയമത്തിൽ മാറ്റങ്ങൾ
ഭൂവിനിയോഗത്തിന് അനുസരിച്ച് നികുതി വരും
അതേസമയം ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾക്ക് കേരളത്തിലുള്ള രജിസട്രേഷൻ ഫീസ് കുറച്ചു