Kerala State Film Awards 2023 : മമ്മൂട്ടിക്ക് ഇത് എട്ടാം തവണ, വിൻസിക്ക് കന്നി നേട്ടം; സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ ഇവരാണ്

Fri, 21 Jul 2023-5:53 pm,

രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിൻസ് അലോഷ്യസിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുന്നത്

മമ്മൂട്ടിയുടെ എട്ടാം സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടമാണിത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link