Ketu Gochar 2023: കേതു രാശിമാറ്റം: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും!
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് 2023 ഒരു നല്ല വർഷമായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ ഈ സമയം പൂർത്തിയാക്കും. തൊഴിൽ മേഖലയിൽ ആഗ്രഹിക്കുന്ന ഫലം ലഭിക്കും. ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യത.
മകരം (Capricorn): കേതുവിന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് വിദേശത്ത് പോകാൻ അവസരം ലഭിക്കും. പുതിയ തൊഴിലുകൾ പരീക്ഷിക്കാം. കടം നൽകിയ പണം തിരികെ ലഭിക്കും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു (Sagittarius): പുതുവർഷത്തിൽ ധനു രാശിക്കാർക്ക് പ്രശസ്തി വർദ്ധിക്കും. ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗം. കേതുവിന്റെ സ്വാധീനം മൂലം കേസുകളിൽ അനുകൂല വിധിയുണ്ടാകും.
ഇടവം: ഇടവം രാശിക്കാർക്ക് ഈ സമയം സാമ്പത്തിക നേട്ടമുണ്ടാകും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതി. പുതിയ മേഖലയിൽ ധനം നിക്ഷേപിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)