Srinidhi Shetty: ജസ്റ്റ് ബി കാഷ്വൽ; ശ്രീനിധി ഷെട്ടിയുടെ പുത്തൻ ചിത്രങ്ങൾ

Sun, 23 Apr 2023-7:43 pm,

സിനിമയിൽ എത്തും മുൻപ് മോഡലിങ്ങായിരുന്നു ശ്രീനിധിയുടെ മേഖല. 

 

1992 ഒക്ടോബർ 21 ന് തുളു സംസാരിക്കുന്ന തുളുവ ബണ്ട് കുടുംബത്തിലാണ് ശ്രീനിധി ഷെട്ടി ജനിച്ചത്.

 

2015 ൽ മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ കിരീടങ്ങൾ നേടുകയും ചെയ്തു. 

 

2016 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മിസ് സൂപ്പർനാഷണൽ മത്സരത്തിൽ ശ്രീനിധി പങ്കെടുത്തു. 

 

നടൻ വിക്രമിനൊപ്പം തമിഴ് ചിത്രം 'കോബ്ര'യിലും ശ്രീനിധി അഭിനയിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link