Khushi Kapoor Photoshoot: പെയിന്‍റിംഗ് പോലെ മനോഹരം..! ഖുശി കപൂറിന്‍റെ ചിത്രങ്ങള്‍ വൈറല്‍

Wed, 17 Aug 2022-3:53 pm,
Khushi Kapoor All Set For Her Bollywood Debut soon

സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്‌സ് ചിത്രമായ  ദി ആർച്ചീസിലൂടെയാണ്  ഖുശി കപൂർ സിനിമാലോകത്യ്ക്ക് കടന്നു വരുന്നത്.  

 

Khushi Kapoor Oozes Oomph

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന ഖുശി  കപൂർ അടുത്തിടെ തന്‍റെ ചില പുതിയ ക്ലിക്കുകള്‍ ആരാധകര്‍ക്കായി പങ്കുവച്ചു. 

 ഖുശി  കപൂറി ന്‍റെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.  നീല മെഷ് ബോഡികോൺ വസ്ത്രത്തില്‍  തിളങ്ങുന്ന പച്ച ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമായി.

 

പച്ചയും നീലയും നിറത്തിലുള്ള സ്റ്റൈലിഷ് കട്ടൗട്ട് വസ്ത്രത്തില്‍ ഖുശി അൾട്രാ ഗ്ലാമറസായി കാണപ്പെട്ടു.  ആഭരണങ്ങളും, മേക്കപ്പും താരത്തിന്‍റെ  ഭംഗിയ്ക്ക് മാറ്റ് കൂട്ടി.  

 

പുതു തലമുറയിലെ അറിയപ്പെടുന്ന ബോളിവുഡ് താരങ്ങളില്‍ ഒരാളായ ജാൻവി കപൂർ, ഖുശിയുടെ സഹോദരിയാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link