Kiara Advani: സ്റ്റൈലിഷ് ഗ്രേ സ്യൂട്ടിൽ കിടിലൻ ലുക്കിൽ കിയാര അദ്വാനി

Sat, 24 Feb 2024-5:52 pm,

ഗ്രേ കളർ സ്യൂട്ടിൽ കിടിലൻ ലുക്കിൽ കിയാര അദ്വാനി.

ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

ടോഡിൻറെ സ്റ്റൈലിഷ് പാൻറ് സ്യൂട്ടാണ് താരം ധരിച്ചത്.

തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

സ്റ്റൈലിഷ് വെയ്സ്റ്റ് കോട്ടും ഇതിന് ചേർന്ന പാൻറും ബ്ലേസറുമാണ് താരം ധരിച്ചത്.

തൻറെ ഫാഷൻ സെൻസിലൂടെ ആരാധകരെ ഞെട്ടിക്കുന്ന താരമാണ് കിയാര അദ്വാനി.

സിൽവർ ബ്രീഡഡ് ചോക്കറാണ് താരം വസ്ത്രത്തിനൊപ്പം തിരഞ്ഞെടുത്തത്.

വസ്ത്രത്തിന് ചേരുന്ന ബ്രേസ് ലെറ്റും മോതിരങ്ങളും താരം ആക്സസറീസായി തിരഞ്ഞെടുത്തു.

ഗ്ലോസി ലിപ്സ്റ്റിക്കാണ് താരം ഉപയോഗിച്ചിരുന്നത്.

ഓപ്പൺ വേവ് ഹെയർസ്റ്റൈലിൽ മുടി അഴിച്ചിട്ട ലുക്കാണ് താരം തിരഞ്ഞെടുത്തത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link